ബ്രസീലില്‍ വിമാനം തകര്‍ന്ന് ഏഴു മരണം
BY sdq Kappan20 March 2016 2:52 PM GMT
X
sdq Kappan20 March 2016 2:52 PM GMT
ബ്രസീലിയ: ബ്രസീലിലെ വടക്കന്‍ സാവോപോളോയില്‍ ചെറുവിമാനം തകര്‍ന്നു യാത്രക്കാര്‍ ഉള്‍പ്പെടെ
ഏഴുപേര്‍ മരിച്ചു. ബ്രസീലിലെ ഖനന ഭീമനായ വെയ്ലിന്റെ മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായ റോജര്‍ അഗ്നെല്ലിയും കുടുംബവും മരിച്ചവരില്‍ ഉള്‍പ്പെടും. പൈലറ്റും റോജറിന്റെ ഭാര്യയും രണ്ടുമക്കളുമടക്കം ഏഴു യാത്രക്കാരാണ് ചെറിയ വിമാനത്തില്‍ ഉണ്ടായിരുന്നത്.
വടക്കന്‍ സാവോപോളോ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം സമീപത്തെ വീടിനുമേല്‍ പതിക്കുകയായിരുന്നു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടകാരണം വ്യക്തമല്ല. [related]
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT