ബൈപ്പാസ് നിര്‍മാണത്തിന്റെ പേരില്‍ മണ്ണ് കടത്തിയ ടിപ്പര്‍ ലോറി പിടിച്ചു
BY fousiya sidheek19 Jun 2017 7:02 AM GMT
fousiya sidheek19 Jun 2017 7:02 AM GMT
അഞ്ചല്‍: നിര്‍മാണം നടന്നു വരുന്ന അഞ്ചല്‍ ബൈപ്പാസ് റോഡിന്റെ പേരില്‍ ടിപ്പര്‍ ലോറിയില്‍ സ്വകാര്യ വ്യക്തിയുടെ നിലം നികത്തുന്നതിന് മണ്ണുമായി പോയ ടിപ്പര്‍ ലോറിയും െ്രെഡവര്‍ കുരുവി കോണംതടത്തില്‍ വീട്ടില്‍ സോളമനേയും (54) അഞ്ചല്‍ പോലിസ്‌കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകീട്ട് 2.30 ഓടെ ഇടമുളയ്ക്കല്‍ കോട്ടുക്കല്‍ റോഡില്‍ ഗുരു മന്ദിരത്തിന് സമീപം വച്ചാണ് പോലിസ് വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുത്തത്. ബൈപാസിന്റെ പേരില്‍ ടിപ്പര്‍ ലോറി ലോറിയില്‍ മണ്ണ് കടത്ത് നടക്കുന്നതായ രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് വാഹനം പിടികൂടിയത്. കസ്റ്റഡിയിലെടുത്ത വാഹനം പോലിസ് ജിയോളജി വകുപ്പിന് കൈമാറി.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT