ബൈക്കപകടം;മൂന്നുപേര്‍ക്ക് പരിക്ക്
BY Sumeera SMR21 Nov 2015 3:18 AM GMT
Sumeera SMR21 Nov 2015 3:18 AM GMT
വെഞ്ഞാറമൂട്; വ്യത്യസ്ത സ്ഥലങ്ങളില്‍ നടന്ന ബൈക്കപകടങ്ങളില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി ഏഴിന് കുമ്മിളില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട ബൈക്കുകളിലൊന്നിലെ യാത്രക്കാരനായ കല്ലറ മതിര ആശാഭവനില്‍ അനീഷ് (22), വൈകീട്ട് നാലിന് ബൈക്കുകളില്‍ നിന്നും വീണ് പാരിപ്പള്ളി സഹദേവ വിലാസത്തില്‍ ശിവപ്രസാദ് (44), നേതാജിപുരം രാജേന്ദ്ര വിലാസത്തില്‍ രാജേന്ദ്രന് (47), എന്നിവര്‍ക്കാണ് പരിക്കേറ്റത്. യഥാക്രമം പാരിപ്പള്ളി, പോത്തന്‍കോട്, എന്നിവിടങ്ങളിലായിരുന്നു അപകടം. പരിക്കേറ്റവരെ ശ്രീ ഗോകുലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT