ബേക്കലില്‍ തിരയില്‍പ്പെട്ട് തോണിമറിഞ്ഞു, ഒരാള്‍ മരിച്ചു
BY sdq Kappan7 April 2016 5:56 AM GMT
sdq Kappan7 April 2016 5:56 AM GMT
കാസര്‍ഗോഡ്: ബേക്കലില്‍ തിരയില്‍പ്പെട്ട് തോണി മറിഞ്ഞ് ഒരാള്‍ മരിച്ചു. മൂന്ന് പേര് പരിക്കുകളോടെ രക്ഷപ്പെട്ടു. കാലത്ത് നാലുമണിയോടെ ബേക്കല്‍ തീരത്താണ് സംഭവം. ശക്തമായ തിരയില്‍ കുടുങ്ങിയ മത്സ്യ ബോട്ട് മറിയുകയായിരുന്നു.
ബേക്കല്‍ സ്വദേശി ബാലന് (55) ആണ് മരിച്ചത്. മത്സ്യതൊഴിലാളികളായ ഭാസ്കരന്(35), രാജന് (34), കൊച്ചേപ്പന് (37) എന്നിവരെ പരിക്കുകളോടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്വര്‍ണ്ണയാണ് മരിച്ച ബാലന്റെ ഭാര്യ. മക്കള്‍: ബൈജു, വൈശ്മ.

Next Story
RELATED STORIES
സംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMT