ബീഹാറിലെ പാഠം; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മോഡിയില്ലാതെ പ്രചാരണത്തിന് ബിജെപി
BY swapna en1 Jan 2016 10:06 AM GMT
X
swapna en1 Jan 2016 10:06 AM GMT
കൊല്‍ക്കത്ത: ബീഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ബിജെപി മോഡിയില്ലാതെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് നേരിടും. എല്ലാ തിരഞ്ഞെടുപ്പുകളിലും മോഡി ഷോ നടത്തുന്ന ബിജെപി ഇത്തവണ കളം മാറ്റിപ്പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മോഡിയെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനം.
മോഡിയെ മുന്‍ നിര്‍ത്തി പ്രചരണത്തിനിറങ്ങുന്ന രീതി മാറ്റി സംസ്ഥാന നേതാക്കളെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും പ്രചാരണത്തിനിറക്കാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തെ 294 സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കും.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMT