'ബീഫ് കഴിക്കുന്നവര്‍ ഇന്ത്യ വിട്ടുപോവണമെങ്കില് വെള്ളാപ്പള്ളി ആദ്യം പോവണം'
BY Sumeera SMR21 Nov 2015 4:51 AM GMT
Sumeera SMR21 Nov 2015 4:51 AM GMT
ഒറ്റപ്പാലം: ബീഫ് കഴിക്കുന്നവര്‍ ഇന്ത്യ വിട്ടുപോകണമെങ്കില്‍ വെള്ളാപ്പള്ളി നടേശനും ഈഴവരുമാണ് ആദ്യം ഇന്ത്യ വിട്ടുപോകേണ്ടിവരികയെന്ന് സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം വി എസ് സുനില്‍കുമാര്‍ എംഎല്‍എ. ഭക്ഷണത്തിന്റേ പേരില്‍പോലും ഹിന്ദു, മുസ്ലിം സ്പര്‍ധ ഉണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഒറ്റപ്പാലത്തെ പ്രഥമ നിയമസഭാംഗമായിരുന്ന പി വി കുഞ്ഞുണ്ണി നായരുടെ ചരമവാര്‍ഷിക അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്ശ്വവല്കരിക്കപ്പെട്ട ജനവിഭാഗത്തിന് അടിത്തറ ഉണ്ടാക്കിക്കൊടുത്തുവെന്നതാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ രാജ്യത്തിന് ചെയ്തത്. ലോക സാമ്രാജ്യത്ത്വത്തിന്റെ പണിയാളുകളാണ് ഇപ്പോഴും ഇന്ത്യ ഭരിക്കുന്നതെന്നും ഇരുതല മൂര്‍ച്ചയുള്ള വര്‍ഗീയ ഫാഷിസത്തിന്റെ ആളുകളാണ് അവരെന്നും അദ്ദേഹം പറഞ്ഞു. സിപിഐ മണ്ഡലം കമ്മിറ്റിയംഗം പ്രഭാവതി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വിജയന് കുനിശ്ശേരി, അഭിലാഷ്, എന്‍ വി നമ്പൂതിരിപ്പാട്, കാസിം, ഗോപാലപിള്ള സംസാരിച്ചു.

Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT