ബി പി മൊയ്തീന് സ്മാരകത്തിന് നടന് ദിലീപിന്റെ സഹായവാഗ്ദാനം
BY swapna en19 Oct 2015 6:34 AM GMT
swapna en19 Oct 2015 6:34 AM GMT
കൊച്ചി: എന്ന് നിന്റെ മൊയ്തീന് സിനിമയിലൂടെ അനശ്വരനായ ബി പി മൊയ്തീന്റെ സ്മാരകത്തിന് നടന് ദിലീപിന്റെ സഹായവാഗ്ദാനം. മൊയ്തീന്റെ സ്മാരകമായ മുക്കം ബി പി മൊയ്തീന് സേവാമന്ദിര്‍ പുനര്‍നിര്‍മിക്കാനാണ് ദിലീപ് സഹായിക്കുക. കാഞ്ചനമാലയോട് താന്‍ സംസാരിച്ചുവെന്നും അവര്‍ വലിയ സന്തോഷത്തോടെ സഹായവാഗ്ദാനം സ്വീകരിച്ചുവെന്നും ദിലീപ് പറഞ്ഞു. മുക്കത്തു പോയി കാഞ്ചനമാലയെ കാണുമെന്നും ദിലീപ് അറിയിച്ചു.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT