Flash News

ബിസ്മാഹ് മറൂഫ് പാകിസ്താന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍



കറാച്ചി: പാകിസ്താന്‍ വനിതാ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ബിസ്മാഹ് മറൂഫിനെ തിരഞ്ഞെടുത്തു. നിലവിലെ ക്യാപ്റ്റന്‍ സന മിറിനെ മാറ്റിയാണ് മറൂഫിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്. ഇംഗ്ലണ്ടില്‍ നടന്ന വനിതാ ക്രിക്കറ്റ് ലോകകപ്പിലെ മോശം പ്രകടനത്തെത്തുടര്‍ന്നാണ് മിറിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) വൃത്തങ്ങള്‍ വ്യക്തമാക്കി. നേത്തെ പാക് ട്വന്റി ടീമിന്റെ ക്യാപ്റ്റനായിരുന്നു ബിസ്മാഹ് മറൂഫ്.
Next Story

RELATED STORIES

Share it