ബിപ്ലബ്കുമാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മാണിക് സര്‍ക്കാരിനെ നേരിട്ടെത്തി ക്ഷണിച്ച് ബിജെപി നേതാക്കള്‍
BY sruthi srt9 March 2018 5:00 AM GMT
X
sruthi srt9 March 2018 5:00 AM GMT
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുന്നതിന് മുന്‍ മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെ സിപിഎം ഓഫിസിലെത്തി ക്ഷണിച്ച് ബിജെപി നേതാക്കള്‍. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ബിപ്ലബ്കുമാര്‍ ദേബിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാനാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് രാം മാധവും
ബിപ്ലബ് കുമാര്‍ ദേബും എത്തിയത്.
ത്രിപുരയില്‍ സിപിഎം ഓഫിസുകളും നേതാക്കളുടെ പ്രതിമകളും അക്രമങ്ങള്‍ക്കിരയാകുന്നതില്‍ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് ഇടതുപക്ഷം പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവായ മാണിക് സര്‍ക്കാരിനെ പ്രത്യേകമായി ക്ഷണിച്ചത്.

Next Story
RELATED STORIES
ആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMT