ബിജെപി ശ്രമം അപലപനീയം : അനില്‍ കുമാര്‍ എംഎല്‍എ
BY fousiya sidheek29 May 2017 3:41 AM GMT
fousiya sidheek29 May 2017 3:41 AM GMT
മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടം ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തെ ബിജെപി വര്‍ഗീയ ചേരിതിരിവിനു ശ്രമിച്ചതായി എ പി അനില്‍കുമാര്‍ എംഎല്‍എ. പ്രതികളെ പിടികൂടുന്നതിനു മുമ്പുതന്നെ മുന്‍വിധിയോടുകൂടി ബിജെപി നടത്തിയ വര്‍ഗീയത ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ വിശ്വാസി സമൂഹം സംയമനം പാലിച്ചതുകൊണ്ട് വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ക്കു നേരെയുണ്ടാവുന്ന ഇത്തരം ആക്രമണങ്ങള്‍ നടത്തുന്ന നീചശക്തികളെ ഇല്ലാതാക്കുവാനും ഇത്തരം സംഭവങ്ങളെ വര്‍ഗീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെപ്പോലുള്ള സംഘടനകളെ ഒറ്റപ്പെടുത്തുവാനും മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
Next Story
RELATED STORIES
ജുഡീഷ്യറി വിരുദ്ധ പരാമര്‍ശം: മമതാ ബാനര്‍ജിക്കെതിരായ ഹരജി കല്‍ക്കട്ട...
27 April 2024 4:59 AM GMTകാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMT