Flash News

ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്
X


കുറ്റിയാടി: കുറ്റിയാടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഞായരാഴ്ച രാത്രിയാണ് സംഭവം. തൊട്ടിപ്പാലം വാഴച്ചാലില്‍ പ്രദീപന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

[related]
Next Story

RELATED STORIES

Share it