ബിജു രമേശ് തിരുവനന്തപുരത്ത് അണ്ണാ ഡിഎംകെ സ്ഥാനാര്‍ഥി
BY Sumeera SMR5 April 2016 3:43 AM GMT
Sumeera SMR5 April 2016 3:43 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെയുടെ സ്ഥാനാര്‍ഥിയായി മദ്യവ്യവസായി ബിജു രമേശ് മല്‍സരിക്കും. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി ജയലളിതയാണ് ബിജു രമേശിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടി കേരള ഘടകം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്കു നല്കിയ സ്ഥാനാര്‍ഥി പട്ടികയില്‍ ബിജു രമേശിന്റെ പേര് നേരത്തേ നല്‍കിയിരുന്നു. അണ്ണാ ഡിഎംകെ കഴിഞ്ഞദിവസം മൂന്നാറില്‍ സംഘടിപ്പിച്ച പരിപാടിയിലും ബിജു രമേശ് പങ്കെടുത്തിരുന്നു. ബാര്‍ കോഴക്കേസില്‍ ബിജു രമേശിന്റെ നിലപാടുകള്‍ വോട്ടായി മാറുമെന്നും ഇത് കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നുമാണ് അണ്ണാ ഡിഎംകെയുടെ വിലയിരുത്തല്‍.
Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT