ബാര്‍ കോഴ: ക്വിക് വെരിഫിക്കേഷന് നടത്തണമെന്ന് വിജിലന്‍സ് കോടതി
BY ajay G.A.G9 Dec 2015 8:39 AM GMT
ajay G.A.G9 Dec 2015 8:39 AM GMT
തൃശൂര്‍ : മന്ത്രി കെ ബാബുവിനെതിരായ ബാര്‍ കോഴക്കേസില്‍ ക്വിക് വെരിഫിക്കേഷന് നടത്തണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. അടുത്ത മാസം 23നകം ക്വിക് വെരിഫിക്കേഷന് നടത്തി റിപോര്‍ട്ട്് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
മന്ത്രി ബാബുവിനെയും ബാര്‍ ഓണേഴ്സ് അസോസിയേഷന് നേതാവ് ബിജു രമേശിനെയും പ്രതികളാക്കി ജോര്‍ജ് വട്ടുകുളം നല്കിയ പരാതിയിലാണ് വിധി. കേസില്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്ന് ഹരജിക്കാരന് ചൂണ്ടിക്കാട്ടി. മന്ത്രിക്ക് കോഴ നല്‍കിയെന്ന ബിജു രമേശിന്റെ ആരോപണം അടങ്ങിയ സിഡിയും ഹരജിക്കാരന് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT