ബാര്‍കോഴ; ധാര്‍മികത വ്യക്തിപരമെന്ന് ആന്റണി
BY TK tk30 Oct 2015 7:43 AM GMT
X
TK tk30 Oct 2015 7:43 AM GMT
കോഴിക്കോട്: ബാര്‍കോഴക്കേസില്‍ മാണിക്കെതിരായ തുടരാന്വേഷണം വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവിനെ അംഗീകരിക്കുന്നുവെന്ന് എ.കെ ആന്റണി. ഇതുമായി ബന്ധപ്പെട്ട കാര്യത്തില്‍ തുടര്‍നടപടി യുഡിഎഫ് തീരുമാനിക്കും. തുടരാന്വേഷണം പൂര്‍ത്തിയായ ശേഷം അക്കാര്യത്തില്‍ അഭിപ്രായം പറയാം. ധാര്‍മികത വ്യക്തിപരമാണെന്നും അതൊരു രാഷ്ട്രീയ ചോദ്യമല്ലെന്നും അദേഹം പറഞ്ഞു.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT