malappuram local

ബാബരി ദിനം: എസ്ഡിപിഐസായാഹ്ന ധര്‍ണ നടത്തി

വളാഞ്ചേരി: ബാബരി മസ്ജിദ് തകര്‍ത്തതിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷിക ദിനത്തില്‍ എസ്ഡിപിഐ വളാഞ്ചേരി മുന്‍സിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് ധര്‍ണ നടത്തി. നിയോജകമണ്ഡലം സെക്രട്ടറി നാസര്‍ കരേക്കാട് ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡന്റ് സ്വാലിഹ് മാവണ്ടിയൂര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മുസ്ഥഫ കുറ്റിപ്പുറം, അബ്ദുല്‍ അഹദ് വളാഞ്ചേരി  മണ്ഡലം കമ്മിറ്റി അംഗം അനീസ് മുത്തയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it