ബാങ്കോക്കിലേക്കു ദിവസേന സര്‍വീസുകളുമായി എയര്‍ ഏഷ്യ
BY Sumeera SMR16 March 2016 4:00 AM GMT
Sumeera SMR16 March 2016 4:00 AM GMT
കൊച്ചി: കൊച്ചിയില്‍ നിന്നു ദിവസവും ബാങ്കോക്കിലേക്കുള്ള ആദ്യ ഡയറക്റ്റ് വിമാന സര്‍വീസുമായി തായ് എയര്‍ ഏഷ്യ. മെയ് 17ന് ആരംഭിക്കുന്ന സര്‍വീസിന് ഒരു വശത്തേക്ക് 2999 രൂപ മുതലുള്ള ഓഫറുകളാണ് അവതരിപ്പിക്കുന്നത്.
പുതിയ വിമാനങ്ങളുടെ അവതരണത്തോടനുബന്ധിച്ചാണ് 2999 രൂപയുടെ പ്രൊമോഷനല്‍ ഓഫറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. മെയ് 17 മുതല്‍ 22 വരെയുള്ള വിമാനസര്‍വീസിന് ഇന്നുമുതല്‍ മാര്‍ച്ച് 27വരെ എയര്‍ ഏഷ്യ വെബ്സൈറ്റ് വഴി (ംംം.മശൃമശെമ. രീാ) ബുക്ക് ചെയ്യാം. ബാങ്കോക്ക് എന്നതിലുപരി തായ്ലന്ഡിലെ ഇരുപതിലേറെ സ്ഥലങ്ങളുമായി ബന്ധിപ്പിക്കാനും തായ് എയര്‍ ഏഷ്യക്ക് സാധിക്കും. ഫുകെറ്റിലെയും ക്രാബിലെയും ലോകപ്രശസ്ത ബീച്ചുകളും വടക്കേ തായ്ലന്റിലെ ഹരിതാഭമായ പാറക്കൂട്ടങ്ങളും ചിയാങ് റായ്യുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര കേന്ദ്രങ്ങളായ ഹോങ്കോങ്, ഹോ ചി മിന് സിറ്റി, ഹനോയ്, സിയെം റീപ്, മ്യാന്മര്, മന്‍ഡലായ്, ലുവാങ് പ്രബാങ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കും വളരെ വേഗം എത്താനാവുമെന്നതും സവിശേഷതയാണ്.

Next Story
RELATED STORIES
പാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT