Flash News

ബഹ്‌റയ്ന്‍ മന്ത്രിയുടെ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തു



മനാമ: ബഹ്‌റയ്ന്‍ വിദേശകാര്യമന്ത്രി ശെയ്ഖ് ഖാലിദ് ബിന്‍ അഹ്മദ് അല്‍ ഖലീഫയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു അപകീര്‍ത്തികരവും അവഹേളനപരവുമായ വീഡിയോകള്‍ പോസ്റ്റ് ചെയ്തതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹാക്കിങ് നടത്തിയത് ആരാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഖലീഫ ഭരണകൂടത്തെ താഴെയിറക്കാന്‍ പോരാടുന്ന ശിയാവിഭാഗത്തിനെതിരേയാണ് സംശയമുന നീളുന്നത്.
Next Story

RELATED STORIES

Share it