Flash News

ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
X


മഞ്ചേരി: ബസ് ഇടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു.മഞ്ചേരി കോളേജ്കുന്ന് കൈപ്പകശേരി അബൂബക്കറിന്റെ മകന്‍ സക്കീര്‍ ഹുസൈന്‍(42)ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. മഞ്ചേരി പഴയ ബസ് സ്റ്റാന്റില്‍ നിന്ന് പുറപ്പെട്ട ബസ് റോഡ് മുറിച്ചുകടക്കുകയായിരുന്നു സക്കീര്‍ ഹുസൈനെ ഇടിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it