thiruvananthapuram local

ബസ്സുകള്‍ കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്

ബസ്സുകള്‍ കൂട്ടിയിടിച്ച് 29 പേര്‍ക്ക് പരിക്ക്
X


തിരുവനന്തപുരം: മലയിന്‍കീഴ് അന്തിയൂര്‍ കോണത്ത് ബസ്സുകള്‍ കൂട്ടി ഇടിച്ച് 29 പേര്‍ക്ക് പരിക്ക്. അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഞ്ചമി (22) ചെമ്പൂര്‍, അജിത (30) ചെമ്പൂര്‍, പ്രശാന്ത്(38) മംഗലക്കല്‍ ( ബസ് െ്രെഡവര്‍), മോനിഷ (26) മൂങ്ങോട്, സൗമ്യ (30), പെരുമ്പഴുതൂര്‍, ലിനി (25), മീനച്ചല്‍, ഷീബ (30) കാട്ടാക്കട, റീന (38)കാട്ടാക്കട, നദിയ (13), കാട്ടാക്കട, ജൂന (32) ഊരൂട്ടമ്പലം, ജസ്റ്റിന്‍ രാജ് (52) വിളപ്പില്‍ശാല, അന്‍ഷു (22), കാട്ടാക്കട, ക്രിസ്തുരാജ് (55) കാട്ടാക്കട, വസന്ത (57) ഒറ്റശേഖരമംഗലം, ഷിബിന്‍ (19) കാട്ടാക്കട, കോമളം (62) കുരുതന്‍കോട്, വിലാസിനി (65) വാഴച്ചല്‍, മാധവന്‍ നായര്‍ (75) പൂവ്വച്ചല്‍, തങ്കി(60) കോട്ടൂര്‍, പത്മകുമാര്‍ (54) കാട്ടാക്കട, ശ്രീകാന്ത് (30) പേയാട്, ദിവ്യ കുഷ്ണന്‍ (23) പാറശാല, സുധാകരന്‍ (37) പെരുമ്പഴുതൂര്‍, സുകന്യ (30) വാഴച്ചല്‍, തങ്കപ്പന്‍ (65) കോട്ടൂര്‍, ഉഷ (47) മംഗലക്കല്‍, രമണി (55) കോട്ടൂര്‍, പ്രതിഭ (30) ഒറ്റശേഖരമംഗലം, ജനാര്‍ദ്ദനന്‍ (58) കുളത്തൂര്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Next Story

RELATED STORIES

Share it