ബലൂണില്‍ മനുഷ്യരെ ശൂന്യാകാശത്തേക്കയക്കാന്‍ ചൈന പദ്ധതിയിടുന്നു
BY ajay G.A.G21 May 2016 3:33 PM GMT
X
ajay G.A.G21 May 2016 3:33 PM GMT
ബെയ്ജിങ് : ബലൂണില്‍ ആളെക്കയറ്റി ശൂന്യാകാശത്തേക്കയയ്ക്കുന്ന സംവിധാനം ആരംഭിക്കാന്‍ ചൈന പദ്ധതിയിടുന്നു. പ്രത്യേകം തയ്യാറാക്കിയ ബലൂണില്‍ മനുഷ്യരെ ശൂന്യാകാശത്തേക്കയക്കുകയും പാരച്യൂട്ടുപയോഗിച്ച് താഴെയിറക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണ് ചൈനയിലെ ബെയ്ജിങ്ങിലെ JHY Space Technology എന്ന സ്ഥാപനം വികസിപ്പിച്ചെടുത്തിട്ടുള്ളത്. 77000 അമേരിക്കന്‍ ഡോളറാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്.
ഒരു സ്ത്രീയടക്കം മൂന്നുപേര്‍ പരീക്ഷണപ്പറക്കലിനായി പരീശീലനം നേടിവരികയാണ്. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇവര്‍ ശൂന്യാകാശത്തേക്ക് ബലൂണില്‍ പുറപ്പെടുമെന്നാണറിയുന്നത്.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT