ബധിര-മൂക വിദ്യാലയത്തിന് നൂറുമേനി
BY Sumeera SMR28 April 2016 5:25 AM GMT
Sumeera SMR28 April 2016 5:25 AM GMT
തിരുവനന്തപുരം: പരിമിതികള്‍ മറികടന്ന് നിശ്ചയദാര്‍ഢ്യത്തിന്റെ പാതയിലൂടെ വിജയം കൈവരിച്ച തിളക്കത്തിലാണ് ജഗതി ബധിര-മൂക വിദ്യാലയം. പ്രതിബന്ധങ്ങളെ തോല്പിച്ചാണ് എസ്എസ്എല്‍സി പരീക്ഷയില്‍ ജഗതി ബധിര-മൂക വിദ്യാലയം നൂറു ശതമാനം വിജയം നേടിയത്. പരീക്ഷ എഴുതിയ മുഴുവന്‍ പേരും വിജയിച്ചപ്പോള്‍ ഒരിക്കല്‍ കൂടി എസ്എസ്എല്‍സിയില്‍ വിജയനേട്ടം ആവര്‍ത്തിക്കുകയായിരുന്നു ഈ വിദ്യാലയം.
ആറു പേരാണ് ഇക്കുറി ഇവിടെ നിന്ന് എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ആറു പേരും വിജയിച്ചു. മുന്‍വര്‍ഷങ്ങളില്‍ നൂറു ശതമാനം വിജയമായിരുന്നു വിദ്യാലയത്തിന്. അഞ്ജലി, ജാസ്മിന്, ലക്ഷ്മി, രാഹുല്‍, ശ്രാവണ്‍, വിഷ്ണു എന്നിവരാണ് ഇത്തവണ ഇവിടെ നിന്ന് എസ്എസ്എല്‍സി ജയിച്ചത്. രാഹുല്‍ ശ്രീചിത്ര ഹോമിലെ അന്തേവാസിയാണ്. ടിഎച്ച്എസ്എസ്എല്സിയില് മൂന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയതില്‍ രണ്ടു പേരും വിജയിച്ചു.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT