ബംഗാളില്‍ സംഘര്‍ഷം: ഒമ്പതു പേര്‍ക്ക് പരിക്ക്
BY Sumeera SMR19 April 2016 4:18 AM GMT
Sumeera SMR19 April 2016 4:18 AM GMT
സൂരി/ബലൂര്‍ഘട്ട്: പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം നടന്ന രാഷ്ട്രീയ സംഘര്‍ഷത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ബിര്‍ഭും ജില്ലയില്‍ തൃണമൂല്‍-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ ഏഴുപേര്‍ക്കു പരിക്കേറ്റു. തൃണമൂല്‍ പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ ഒരു സിപിഎം പ്രവര്‍ത്തകനു പരിക്കേറ്റതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT