ബംഗളൂരു മെട്രോയില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍
BY kasim kzm16 Dec 2017 2:58 AM GMT
kasim kzm16 Dec 2017 2:58 AM GMT
ബംഗളൂരു മെട്രോറെയില്‍ കോര്പറേഷന് ലിമിറ്റഡില്‍ ഗ്രാജ്വേറ്റ് എന്‍ജിനീയര്‍ (സിവില്‍) 80 ഒഴിവുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകര്‍ക്കു കന്നഡ സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയണം. യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ സിവില്‍ എന്‍ജിനീയറിങ് ബിരുദം. ഉയര്‍ന്ന പ്രായം 35. 900 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി/എസ്ടി വിഭാഗത്തിന് 400 രൂപ. എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും കന്നഡ പരീക്ഷയുമുണ്ടാവും. പരീക്ഷ 2018 ജനുവരി 28നായിരിക്കും. ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി ഡിസംബര്‍ 15. ംംം.യാൃര.രീ.ശി
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT