Flash News

ബംഗളൂരു ഐഐഎമ്മില്‍ ഇസ്രായേല്‍ കേന്ദ്രം തുറന്നു



ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐഐഎം) ബംഗളൂരുവില്‍ ഇസ്രായേല്‍ കേന്ദ്രം ആരംഭിച്ചു. ഐഐഎമ്മും ഇസ്രായേലിലെ കോല്ലര്‍ സ്‌കൂള്‍ ഓഫ് മാനജ്‌മെന്റുമായി സഹകരിച്ചാണ് പദ്ധതിയെന്ന് ബംഗളൂരുവിലെ ഇസ്രായേല്‍ കോണ്‍സുലര്‍ ജനറല്‍ ദാന കര്‍ഷ് പറഞ്ഞു. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം ശക്തമാക്കാന്‍ പദ്ധതി സഹായകരമാവുമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനിയല്‍ കാര്‍മന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it