Gulf

ഫ്രഞ്ച് കമാന്‍ഡറെ പ്രധാനമന്ത്രി സ്വീകരിച്ചു

ദോഹ: ഫ്രഞ്ച് ജനറല്‍ കമാന്‍ഡര്‍ ഡെന്നിസ് വാവിറിനെയും പ്രതിനിധി സംഘത്തെയും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് അബ്ദുല്ല ബിന്‍ നാസിര്‍ ബിന്‍ ഖലീഫ ആല്‍ഥാനി ദോഹയില്‍ സ്വീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലെ വികസന കാര്യങ്ങളിലെ സഹകരണത്തെക്കുറിച്ചും സുരക്ഷാ സഹകരണത്തെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it