ഫുജൈറയില്‍ ഭുചലനം
BY ajay G.A.G16 Feb 2016 9:28 AM GMT
X
ajay G.A.G16 Feb 2016 9:28 AM GMT
ഫുജൈറ: ഫുജൈറക്ക് സമീപം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നു രാവിലെ 10.58 ന്് ഫുജൈറ നഗരത്തില്‍ നിന്നും 11 കി.മി അകലെ ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കടലിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. റിച്ചര്‍ സ്കെയിലില്‍ 2.8 രേഖപ്പെടുത്തി. കടലില്‍ നാല് കി.മി. വ്യാപ്തിയിലാണ് ഭൂകമ്പം പ്രകമ്പനം സൃഷ്ടിച്ചതെന്ന് യു.എ.ഇ. ദേശീയ കാലാവസ്ഥ ഭൂകമ്പ നിരീക്ഷണ കേന്ദ്രം മേധാവി ഖമീസ് അല്‍ ശംസി അറിയിച്ചു. ഇറാനില്‍ ഭൂകമ്പമുണ്ടാകുമ്പോള്‍ യു.എ.ഇ.യിലും ഒമാനിലും പ്രകമ്പനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും യു.എ.ഇ.ക്ക് സമീപം ഭൂചലനം ഉണ്ടാകുന്നത് ആദ്യമായിട്ടാണ്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTസുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല എന്റെ രാഷ്ട്രീയം; എനിക്ക് കൃത്യമായ...
26 April 2024 7:54 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMT