Flash News

ഫിഫ അണ്ടര്‍ 17 ലോകകപ്പ് : ദീപശിഖാ പ്രയാണം ആരംഭിച്ചു



കാസര്‍കോട്്: ഫിഫ അണ്ടര്‍ 17 ലോകകപ്പ് ചാംപ്യന്‍ഷിപ്പിന്റെ പ്രചാരണാര്‍ഥമുള്ള ദീപശിഖാ പ്രയാണത്തിന് കാസര്‍കോട്ട് തുടക്കം. ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, ബാലചന്ദ്രന്‍ എന്നിവര്‍ക്ക് ദീപശിഖ കൈമാറി. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷതവഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി പി ദാസന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it