ഫലസ്തീനി അന്ധബാലികയ്ക്ക് യുഎന്‍ മല്‍സരത്തില്‍ ജയം
BY Sumeera SMR23 April 2016 3:50 AM GMT
Sumeera SMR23 April 2016 3:50 AM GMT
ഗസാസിറ്റി: അധിനിവിഷ്ട ഫലസ്തീനിലുള്ള കാഴ്ചശക്തിയില്ലാത്ത ബാലികയ്ക്ക് ഐക്യരാഷ്ട്രസഭ സംഘടിപ്പിച്ച മല്‍സരത്തില്‍ ഒന്നാംസ്ഥാനം. യുഎന്ഡബ്ല്യൂആര്എ (യുഎന്‍ റിലീഫ് ആന്റ് വര്‍ക്സ് ഏജന്‍സി)ക്കു കീഴിലുള്ള വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മനുഷ്യാവകാശത്തെക്കുറിച്ചുള്ള പ്രശ്നോത്തരിയിലാണ് 13കാരിയായ യാസ്മിന് അല്‍ നജ്ജാര്‍ ഒന്നാമതെത്തിയത്. 65 വിദ്യാര്‍ഥികള്‍ പങ്കെടുത്ത മല്‍സരത്തില്‍ വിവിധ സ്കൂളുകളിലെ ടെക്സ്റ്റ്ബുക്കുകളില്‍ നിന്നുള്ള 40 ചോദ്യങ്ങളാണു ഉള്‍പ്പെടുത്തിയിരുന്നത്. ഗസയിലെ സ്റ്റുഡന്റ് പാര്‍ലമെന്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് അംഗം കൂടിയാണ് അല്‍ നജ്ജാര്‍.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT