പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണോ നിങ്ങള്‍ കുഞ്ഞിന് പാല് കൊടുക്കുന്നത്?
BY sdq Kappan1 Jun 2016 10:04 AM GMT
X
sdq Kappan1 Jun 2016 10:04 AM GMT
പ്ലാസ്റ്റിക് കുപ്പിയിലാക്കിയാണോ നിങ്ങള്‍ കുഞ്ഞിന് പാല് കൊടുക്കുന്നത്. എന്നാല്‍, സൂക്ഷിക്കുക. അത് നിങ്ങളുടെ കുഞ്ഞിന്റെ പല്ലിനും മോണയ്ക്കും അപകടമാണ്. പ്ലാസ്റ്റിക് കുപ്പിയിലെ രാസവസ്തുക്കള്‍ കുഞ്ഞുങ്ങളുടെ പല്ലിനെ ദുര്‍ബലമാക്കുമെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്ലാസ്റ്റികില്‍ കണ്ടെത്തിയിരിക്കുന്ന രാസവസ്തുക്കള്‍ കുട്ടികളിലെ ഹോര്‍മോണുകളെ തടസ്സപ്പെടുത്തുകയും പല്ലിന്റെ ഇനാമലുകളെ അത് ബാധിക്കുകയും ചെയ്യും.
പ്ലാസ്റ്റിക് കുപ്പികളിലും പ്ലാസ്റ്റക് ടിഫിനുകളിലും അടങ്ങിയിട്ടുള്ള ബിസ്പെനോല് എ (ബിപിഎ) എന്ന രാസവസ്തു കുട്ടികളുടെ പല്ലിനെ ദുര്‍ബലമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ആന്റ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുന്തിരിതോട്ടത്തിലും ഫലോദ്യാനങ്ങളിലും ഉപയോഗിക്കുന്ന വിന്ക്ലോസോലന് എന്ന രാസവസ്തുവും പ്ലാസ്റ്റിക് കുപ്പികളില്‍ ഉപയോഗിക്കുന്നുണ്ട്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT