പ്രീമിയര്‍ ലീഗ്: മാഞ്ചസ്റ്ററിനു ജയം; നാപ്പോളി, സെവിയ്യ തോറ്റു
BY Sumeera SMR4 April 2016 8:12 PM GMT
Sumeera SMR4 April 2016 8:12 PM GMT
ലണ്ടന്‍/റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ മുന്‍ ചാം പ്യന്മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയം നേടിയപ്പോള്‍ ഇറ്റാലിയന്‍ ലീഗില്‍ വമ്പന്മാരായ നാപ്പോളി, ഇന്റര്മിലാന് എന്നിവര്‍ തോല്‍വിയേറ്റുവാങ്ങി. സ്പാനിഷ് ലീഗില്‍ യൂറോപ ലീഗ് ജേതാക്കളായ സെവിയ്യക്കും അടിതെറ്റി.
ഹോംഗ്രൗണ്ടില്‍ കരുത്തരായ എവര്‍ട്ടനെയാണ് മാഞ്ചസ്റ്റര്‍ 1-0നു മറികടന്നത്. ആന്റണി മര്‍ഷ്യാലിന്റെ വകയായിരുന്നു വി ജയഗോള്. ജയത്തോടെ മാഞ്ചസ്റ്റര്‍ ലീഗില്‍ അഞ്ചാംസ്ഥാനത്തേക്കു കയറി.
നാപ്പോളിയെ ഉഡിനെസ് 1-3 നു തുരത്തിയപ്പോള്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാനെ ടൊറിനോ 1-2നു ഞെട്ടിക്കുകയായിരുന്നു. എഎസ് റോമ 4-1നു ലാസിയോയെ തകര്‍ത്തു.
റയല്‍ സോസിഡാഡാണ് സെവിയ്യയെ 1-2നു വീഴ്ത്തിയത്. മറ്റൊരു കളിയില്‍ വിയ്യാറയല്‍ 2-1ന് ഐബറിനെ പരാജയപ്പെടുത്തി. അത്ലറ്റിക് ബില്‍ബാവോ- ഗ്രനാഡ മല്‍സരം 1-1നു അവസാനിച്ചു.

Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT