പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനി
BY Sumeera SMR20 Jun 2016 7:37 PM GMT
X
Sumeera SMR20 Jun 2016 7:37 PM GMT
പാരിസ്: യൂറോ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നിലവിലെ ലോക ചാംപ്യന്മാരായ ജര്‍മനി ഇന്ന് അങ്കത്തിനിറങ്ങും. ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡാണ് ജര്‍മനിയുടെ എതിരാളികള്‍.
ആദ്യ മല്‍സരത്തില്‍ ഉക്രെയ്നിനെ പരാജയപ്പെടുത്തിയ ജര്‍മനി രണ്ടാമങ്കത്തില്‍ പോളണ്ടിനോട് സമനിലയില്‍ കുരുങ്ങുകയായിരുന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനിക്ക് അയര്‍ലന്‍ഡിനെതിരേ സമനില മാത്രം മതി. നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ജര്‍മന്‍ പട. എന്നാല്‍, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്മാരായി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കുകയാണ് ജര്‍മനിയുടെ ലക്ഷ്യം.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT