Flash News

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെ അമ്പരപ്പിച്ച് കുഞ്ഞ് എണീറ്റുനടന്നു: വീഡിയോ കാണാം

പ്രസവിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ലോകത്തെ അമ്പരപ്പിച്ച് കുഞ്ഞ് എണീറ്റുനടന്നു: വീഡിയോ കാണാം
X


ന്യൂഡല്‍ഹി: മറ്റു ജീവജാലങ്ങളെ പോലെ പ്രസവിച്ച ഉടന്‍ തന്നെ മനുഷ്യക്കുഞ്ഞുങ്ങള്‍ എണീറ്റുനടക്കുക എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നു മാത്രമല്ല അത് അസംഭവ്യമാണെന്നുമാണ് നമ്മള്‍ ഇത്രയും നാള്‍ വിചാരിച്ചിരുന്നത്. അങ്ങനെ പൂര്‍ണമായും എഴുതിത്തള്ളാന്‍ വരട്ടെ. നമ്മള്‍ കണ്ടതും കേട്ടതുമായ കാര്യങ്ങള്‍ തിരുത്തിക്കുറിക്കുകയാണ് ഈ കുഞ്ഞ്. ജനിച്ച് മണിക്കൂറുകള്‍ക്കിടെ നഴ്‌സിന്റെ കൈത്താങ്ങോടെ ബെഡിലൂടെ രണ്ടുകാലില്‍ നടക്കുന്ന ഈ കുഞ്ഞിനെ കണ്ടാല്‍ ആരും മൂക്കത്തു വിരല്‍ വച്ചുപോവും. ഈ ലോകത്തെ തന്നെ അപൂര്‍വസംഭമാണിതെന്നതില്‍ സംശയമില്ല. കുഞ്ഞ് നടക്കുന്ന വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം തന്നെ വൈറലായിരിക്കുകയാണ്. ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവന്നയുടന്‍ തന്നെയാണിതെന്ന് ഓര്‍ക്കണം.




 READ THIS
ശാന്തിപ്പണി പഠിക്കാനെത്തിയ 17 കാരനെ ക്ഷേത്രം ശാന്തി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി




[related]
Next Story

RELATED STORIES

Share it