പ്രളയമൊഴിയാതെ ലാറ്റിനമേരിക്ക
BY Sumeera SMR1 Jan 2016 3:42 AM GMT
Sumeera SMR1 Jan 2016 3:42 AM GMT
ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെയുണ്ടായ കനത്ത വെള്ളപ്പൊക്കത്തില്‍ 1,60,000ത്തോളം പേരെ ഇതുവരെ ഒഴിപ്പിച്ചതായി റിപോര്‍ട്ട്. വെള്ളം കുറയാത്തതുകാരണം ദുരിതബാധിത പ്രദേശങ്ങളിലേക്കു ഭക്ഷണവും മറ്റ് അടിസ്ഥാന സഹായങ്ങളും എത്തിക്കാന്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലാറ്റിനമേരിക്കയിലുണ്ടാവുന്ന ഏറ്റവും വലിയ പ്രളയമാണിത്.
പരാഗ്വെ, അര്‍ജന്റീന, ഉറുഗ്വെ, ബ്രസീല്‍, ബൊളീവിയ എന്നീ രാജ്യങ്ങളെയാണു വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. എന്നിനോ പ്രതിഭാസമാണു വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും കാരണം.
പരാഗ്വെ, അര്‍ജന്റീന, ഉറുഗ്വെ, ബ്രസീല്‍, ബൊളീവിയ എന്നീ രാജ്യങ്ങളെയാണു വെള്ളപ്പൊക്കം ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത്. എന്നിനോ പ്രതിഭാസമാണു വെള്ളപ്പൊക്കത്തിനും കനത്ത മഴയ്ക്കും കാരണം.
Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT