പ്രധാനമന്ത്രിയുടെ ശമ്പളം കൂട്ടണം: കെജ്രിവാള്
BY Sumeera SMR6 Dec 2015 4:11 AM GMT
Sumeera SMR6 Dec 2015 4:11 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ശമ്പളവര്‍ധന വേണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ച ഡല്‍ഹി സര്‍ക്കാരിന്റെ നടപടിക്കെതിരേ പ്രതിഷേധം ഉയരുന്നതിനിടെയാണ് കെജ്രിവാളിന്റെ പ്രതികരണം.
എംഎല്‍എമാര്‍ക്ക് പ്രതിമാസം ഒരുലക്ഷം രൂപ ശമ്പളം എന്തുകൊണ്ടാണ് യുക്തിവഹമല്ലെന്നു പറയുന്നത്? പ്രധാനമന്ത്രിയുടെ ശമ്പളം ഇതിലും കുറവായിരിക്കാം. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന്റെ ശമ്പളവും വര്‍ധിപ്പിക്കണം. കെജ്രിവാള് പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT