പ്രതിഷേധ പ്രകടനം നടത്തി
BY kasim kzm19 April 2018 5:15 AM GMT
kasim kzm19 April 2018 5:15 AM GMT
നെടുങ്കണ്ടം: കഠ്‌വ, ഉന്നോവ കൂട്ട ബലാത്സംഗത്തില്‍ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നെടുങ്കണ്ടം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടത്തി.
നെടുങ്കണ്ടം പടിഞ്ഞാറക്കവലയില്‍ നിന്ന് ആരംഭിച്ച് കിഴക്കേക്കവലയില്‍ അവസാനിച്ച പ്രതിഷേധ പ്രകടനം മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിര്‍മല നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. വിജയകുമാരി എസ് ബാബു, കെ ബി രാജമ്മ, ലത രാജാജി നേതൃത്വം നല്‍കി.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT