പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളെത്തും
BY Sumeera SMR25 May 2016 3:42 AM GMT
Sumeera SMR25 May 2016 3:42 AM GMT
തിരുവനന്തപുരം: കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലെത്തും. ഗുലാംനബി ആസാദ്, മുകുള്‍വാസ്നിക് എന്നിവരാണ് ഈ ആഴ്ച സംസ്ഥാനത്തെത്തുന്നത്.
പ്രതിപക്ഷനേതാവാകാന്‍ താല്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ച സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ് മുന്‍തൂക്കം. കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കമെന്നതും ചെന്നിത്തലയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. കെ മുരളീധരന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരുടെ പേരുകളും ഈ സ്ഥാനത്തേക്ക് ഉയര്‍ന്നുവന്നിട്ടുണ്ട്.

Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT