പ്രചാരണത്തിനിടെ അബ്ദുല്ലക്കുട്ടിയുടെ ദേഹത്ത് തുപ്പി
BY Sumeera SMR6 May 2016 2:52 AM GMT
Sumeera SMR6 May 2016 2:52 AM GMT
കണ്ണൂര്‍: തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി എ പി അബ്ദുല്ലക്കുട്ടിയുടെ ദേഹത്ത് തുപ്പിയെന്നു പരാതി. വടക്കുമ്പാട് പാറക്കെട്ടിന് സമീപത്ത് വോട്ടഭ്യര്‍ഥിക്കുന്നതിനിടെ ഒരാള്‍ അബ്ദുല്ലക്കുട്ടിയെ പിടിച്ച് വലിക്കുകയും തെറി വിളിക്കുകയും ചെയ്തു. ഇതിനിടയില്‍ വായില്‍ ഉണ്ടായിരുന്ന പാന്‍പരാഗ് അബ്ദുല്ലക്കുട്ടിയുടെ ദേഹത്തേക്ക് തുപ്പുകയായിരുന്നു.
ഷര്‍ട്ടില്‍ പിടിച്ച് വലിക്കുന്നതിനിടെ സ്ഥാനാര്‍ഥിയുടെ കൂടെയുള്ളവര്‍ വന്നതിനെ തുടര്‍ന്ന് അയാള്‍ ഓടി രക്ഷപെട്ടു. സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് പ്രദേശം. കഴിഞ്ഞ ദിവസം അബ്ദുല്ലക്കുട്ടിയെ ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കതിരൂര്‍ എസ്ഐ സുരേന്ദ്രന് കല്യാടന്‍ അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു പൊന്ന്യം കുണ്ടുചിറയിലെ മരണ വീട്ടില്‍പോയി തിരിച്ചുവരികയായിരുന്ന അബ്ദുല്ലക്കുട്ടിക്കും ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ക്കും നേരേ ചീത്തവിളിയും ഭീഷണിയുമുണ്ടായത്.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT