പ്രകൃതിവിരുദ്ധ പീഡനം: മുന്‍ പഞ്ചായത്തംഗം റിമാന്‍ഡില്‍
BY Sumeera SMR5 April 2016 4:16 AM GMT
Sumeera SMR5 April 2016 4:16 AM GMT
തിരൂര്‍: വിദ്യാര്‍ഥിയായ 16 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്കന് റിമാന്‍ഡില്‍. തിരുനാവായ പഞ്ചായത്ത് മുന്‍ മെംബര്‍ എടക്കുളം വെള്ളാടത്ത് മൊയ്തീനെ(56)യാണ് തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തത്.
വിദ്യാര്‍ഥിയുടെ മാതാവ് ചൈല്‍ഡ് ലൈനിനു നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പോലിസ് വരുന്നുവെന്ന വിവരം മനസ്സിലാക്കിയ പ്രതി തന്റെ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാര്‍ തടഞ്ഞു നിര്‍ത്തിയാണ് എസ്ഐ വിശ്വനാഥന് കാരയിലും സംഘവും മൊയ്തീനെ പിടികൂടിയത്. ആറു മാസത്തോളമായി പ്രതി വിദ്യാര്‍ഥിയെ പീഡിപ്പിച്ചു വരികയായിരുന്നുവെന്നും പ്രതിയുടെ കാറില്‍ കയറ്റിക്കൊണ്ടു പോയി ബന്തര്‍ കടവില്‍ വച്ചായിരുന്നു പീഡിപ്പിച്ചിരുന്നതെന്നുമാണ് കേസ്. പ്രതിയുടെ കാറും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT