പ്രകൃതിവിരുദ്ധ പീഡനം ; ഒമ്പതു പേര്‍ അറസ്റ്റില്‍
BY fousiya sidheek30 May 2017 5:08 AM GMT
fousiya sidheek30 May 2017 5:08 AM GMT
കരുവാരക്കുണ്ട്: 11കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ ഒമ്പതു പേരെ കരുവാരക്കുണ്ട് പോലിസ് അറസ്റ്റ് ചെയ്തു. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശികളായ വാക്കയില്‍ അമീറലി, വാക്കയില്‍ ഫൈസല്‍, പുത്തന്‍ മുഹമ്മദ്, പുതുവഞ്ചോല അബ്ബാസ്, കുന്നത്തൊടിക ഹുസയ്ന്‍, കോഴശ്ശേരി ജലിന്‍, ചേലേക്കാടന്‍ അലവി, അരിപ്രതൊടിക മുഹമ്മദാലി, പൂളക്കുന്നന്‍ ചന്ദ്രന്‍ തുടങ്ങിയവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേഷ ണത്തിലാണ് പീഡനവിവരം പുറത്തായത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT