പോസ്റ്റല്‍-സര്‍വീസ് ബാലറ്റുകള്‍ തയ്യാറായി
BY Sumeera SMR7 May 2016 3:31 AM GMT
Sumeera SMR7 May 2016 3:31 AM GMT
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സര്‍വീസ്, പോസ്റ്റല്‍ ബാലറ്റുകളുടെ അച്ചടി പൂര്‍ത്തിയായി. ബാലറ്റുകള്‍ വിതരണത്തിനായി വിവിധ ജില്ലാ ആസ്ഥാനങ്ങളിലേക്ക് അയച്ചു.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ ഉപയോഗിക്കാനുള്ള ബാലറ്റ് പേപ്പറിന്റെ അച്ചടി മണ്ണന്തല, തിരുവനന്തപുരം സെന്‍ട്രല്‍ ഗവണ്മെന്റ് പ്രസ്സുകളില്‍ ആരംഭിച്ചു. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് ഈ പ്രസ്സുകളില്‍ ഒരുക്കിയിരിക്കുന്നത്. അച്ചടി പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇവ ജില്ലാ ആസ്ഥാനങ്ങളില്‍ വിതരണത്തിനെത്തിക്കും.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT