പോള്‍ ചെയ്തതിലും വോട്ട്: ബിജെപി സ്ഥാനാര്‍ഥിയുടെ ഫലം തടഞ്ഞു
BY sruthi srt16 May 2018 6:37 AM GMT
X
sruthi srt16 May 2018 6:37 AM GMT
ബംഗളുരു: ആകെ പോള്‍ ചെയ്തതിലും വോട്ട് യന്ത്രത്തില്‍ കാണിച്ചതിനെ തുടര്‍ന്ന് ബിജെപി സ്ഥാനാര്‍ഥിയുടെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞുവച്ചു. ഹൂബ്ലി ധര്‍വാര്‍ദ് മണ്ഡലത്തില്‍ ബിജെപിക്കായി മത്സരിച്ച ജഗദീഷ് ഷെട്ടാറിന്റെ ഫലമാണ് തടഞ്ഞുവച്ചത്. 25354 വോട്ടിനാണ് ഷെട്ടാര്‍ വിജയിച്ചത്.
തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ക്രമക്കേട് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് ക്രമക്കേട് കണ്ടെത്തിയത്.
Next Story
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT