പോളിങ് ബൂത്ത് ആശുപത്രികെട്ടിടത്തില്‍:രോഗികള്‍ വലയും
BY Sumeera SMR31 Oct 2015 3:43 AM GMT
Sumeera SMR31 Oct 2015 3:43 AM GMT
അമ്പലപ്പുഴ: ആശുപത്രി കെട്ടിടം പോളിങ് ബൂത്താക്കാന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് പോളിങ് ബൂത്താക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മൂന്നു ദിവസത്തേക്ക് കെട്ടിടം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് റീട്ടേണിങ് ഓഫിസര്‍ ആശുപത്രി അധികൃതര്‍ക്ക് കത്തുനല്‍കി.
തകര്‍ന്ന് കിടന്ന ഒപി കെട്ടിടം നാട്ടുകാരുടെയും പ്രദേശത്തെ സന്നദ്ധ സംഘടനകളുടെയും പഞ്ചായത്തിന്റെയും ശ്രമഫലമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് പുനര്‍നിര്‍മിച്ചത്. പ്രതിദിനം 500 ഓളം പേര് ഇവിടെ ചികില്‍സ തേടിയെത്താറുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് ഒപി കെട്ടിടം തകര്‍ന്നു കിടക്കുകയായിരുന്നു. ഇവിടെ വോട്ടെടുപ്പ് നടക്കുകയും ചെയ്തിരുന്നു.
ഇത്തവണ വോട്ടെടുപ്പ് ദിവസം ആശുപത്രി മുറ്റത്ത് രോഗികളെ പരിധോധിക്കേണ്ടി വരും. പ്രദേശത്തെ നൂറ് കണക്കിന് ആളുകള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ നിന്ന് വോട്ടെടുപ്പ് മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണ്.

Next Story
RELATED STORIES
നീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTകണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി എയര്‍ ഇന്ത്യ
26 April 2024 11:13 AM GMT