പോലിസ് സ്റ്റേഷന് ആക്രമണം : രണ്ട് ആര്‍എസ്എസ്സുകാര്‍ കൂടി പിടിയില്‍
BY Sumeera SMR12 March 2016 5:27 AM GMT
Sumeera SMR12 March 2016 5:27 AM GMT
കൊട്ടാരക്കര: ആര്‍എസ്എസ്-ബിജെപി സംഘം അര്‍ധരാത്രിയില്‍ പോലിസ് സ്റ്റേഷന് ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്ത് മെംബറുടെ ഭര്‍ത്താവടക്കം രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍. നെടുവത്തൂര്‍ പഞ്ചായത്തിലെ കോട്ടാത്തല വാര്‍ഡംഗത്തിന്റെ ഭര്‍ത്താവ് കോട്ടാത്തല പണയില്‍ ബിജുവിലാസത്തില്‍ ബിജുദാസ്(40), എഴുകോണ്‍ മൂഴിയില്‍ രതീഷ് ഭവനത്തില്‍ രതീഷ്(24) എന്നിവരെയാണ് പോലിസ് ഇന്നലെ പിടികൂടിയത്. ഇവര്‍ കേസിലെ 15ഉം 16ഉം പ്രതികളാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം11 ആയി.
പോലിസ് സ്റ്റേഷന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായ പ്രതികള്‍. വിഡിയോ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നില്‍ 70 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്.
പോലിസ് സ്റ്റേഷന് ആക്രമണത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലായ പ്രതികള്‍. വിഡിയോ ദ്യശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തുന്നത്. സംഭവത്തിന് പിന്നില്‍ 70 പേര് ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളില്‍ പലരും ഒളിവിലാണ്.
Next Story
RELATED STORIES
കാണാതായ 10ാം ക്ലാസ്സ് വിദ്യാര്‍ഥിനിയും സുഹൃത്തായ യുവാവും തൂങ്ങി...
27 April 2024 2:47 AM GMTഅമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMT