Flash News

പോലിസ് ഭീകരതയ്‌ക്കെതിരെ മൂവ്‌മെന്റ് ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സിന്റെ സെമിനാര്‍ നാളെ

പോലിസ് ഭീകരതയ്‌ക്കെതിരെ മൂവ്‌മെന്റ് ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സിന്റെ സെമിനാര്‍ നാളെ
X
chumbanatheruv1


കോഴിക്കോട്: മൂവ്‌മെന്റ് ഫോര്‍ ഡമോക്രാറ്റിക് റൈറ്റ്‌സ് പോലിസ് ഭീകരതയ്‌ക്കെതിരെയും മാധ്യമനിശബ്ദതയ്‌ക്കെതിരെയും സെമിനാര്‍ സംഘടിപ്പിക്കുന്നു. പബ്ലിക് ലൈബ്രറി ഹാളില്‍ വൈകീട്ട് അഞ്ച് മണിക്കാണ് സെമിനാര്‍. എന്‍പി രജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എന്‍പി ചെക്കുട്ടി,അഡ്വ പി കുമാരന്‍കുട്ടി,കെ.എസ് ഹരിഹരന്‍ ,കെ.പി സേതുനാഥ്,അഡ്വ ജോണി സെബാസ്റ്റിയന്‍ എന്നിവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it