പോലിസ് നടപടി മൃഗീയമെന്ന് എന്‍സിഎച്ച്ആര്‍ഒ
BY Sumeera SMR2 Jan 2016 4:10 AM GMT
Sumeera SMR2 Jan 2016 4:10 AM GMT
കോഴിക്കോട്: ഫാഷിസത്തിനെതിരേ കോഴിക്കോട് ചുംബനത്തെരുവ് സംഘടിപ്പിച്ച ഞാറ്റുവേല പ്രവര്‍ത്തകരെയും വാര്‍ത്ത റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനെയും മര്‍ദ്ദിച്ച പോലിസ് നടപടി മൃഗീയമെന്ന് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി (എന്‍സിഎച്ച്ആര്‍ഒ) സംസ്ഥാന ജനറല്‍ സെക്രട്ടറി ടികെ അബ്ദുസ്സമദ് പറഞ്ഞു.
മാധ്യമ പ്രവര്ത്തകന് അനീബിനെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകവെ വാഹനത്തില്‍ വച്ചും പിന്നീട് സ്റ്റേഷനില്‍ വച്ചും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
മാത്രമല്ല ജാമ്യമില്ലാ വകുപ്പുകള്‍ ചാര്‍ത്തി കേസെടുക്കുകയും അവശനായ അനീബിന് മെഡിക്കല്‍ സഹായം നിഷേധിക്കുകയും ചെയ്തു.
കുറ്റക്കാരായ മഫ്ടി പോലിസുകാര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ടികെ അബ്ദുസ്സമദ് ആവശ്യപ്പെട്ടു.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT