പോലിസുകാരനെ ഡെപ്യൂട്ടി കമാന്‍ഡന്റ് മര്‍ദിച്ചതായി പരാതി
BY fousiya sidheek20 Jun 2017 4:21 AM GMT
fousiya sidheek20 Jun 2017 4:21 AM GMT
തൃശൂര്‍: തൃശൂര്‍ സബ് ട്രഷറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എആര്‍ ക്യാംപിലെ പോലിസുകാരനെ ഡെപ്യൂട്ടി കമാന്‍ഡന്റ് മര്‍ദിച്ചതായി ആരോപണം. മര്‍ദനമേറ്റ സിപിഒ ജോഷിയെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുന്‍വൈരാഗ്യത്തെ തുടര്‍ന്ന് മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഡെപ്യൂട്ടി കമാന്‍ഡന്റ് തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് സിപിഒ ജോഷി നല്‍കിയ പരാതിയില്‍ പറയുന്നു. ഇതേസമയം, തന്നെ മര്‍ദിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്‌തെന്ന ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ പരാതിയില്‍ ജോഷിക്കെതിരേ ഈസ്റ്റ് പോലിസ് കേസെടുത്തു.
Next Story
RELATED STORIES
യുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMTകോട്ടയത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 4:52 PM GMTസിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന ഒ...
1 May 2024 4:44 PM GMTഎസ് ഡിടിയു മെയ് ദിന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു
1 May 2024 4:34 PM GMT