പോലിസിന് വീഴ്ച പറ്റിയെന്ന് ദേശീയ വനിതാ കമ്മീഷന്
BY Sumeera SMR6 May 2016 3:32 AM GMT
Sumeera SMR6 May 2016 3:32 AM GMT
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകക്കേസ് അന്വേഷിക്കുന്നതില്‍ പോലിസിന് വീഴ്ച സംഭവിച്ചതായി ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമരമംഗലം പറഞ്ഞു. ജിഷയുടെ മാതാവിനെയും സഹോദരിയെയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
പ്രതികളെ കണ്ടെത്താന്‍ പ്രദേശവാസികള്‍ സഹകരിക്കണം. പ്രദേശവാസികളുടെ സഹകരണത്തോടെയേ കൊലയാളിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാവൂ. സ്ത്രീകള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഈ സംഭവത്തിലൂടെ മനസ്സിലാക്കേണ്ടത്. തീര്‍ച്ചയായും പ്രതികള്‍ ശിക്ഷിക്കപ്പെടണം.
ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. സ്ത്രീകള്‍ക്ക് നീതിയാണ് വേണ്ടത്. സംഭവം കഴിഞ്ഞിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും യഥാര്‍ഥ പ്രതിയെ പിടികൂടാനായിട്ടില്ലെന്നും അവര്‍ പറഞ്ഞു. ജിഷയുടെ പെരിയാര്‍വാലി കനാല്‍ബണ്ടിലെ വീടും സന്ദര്‍ശിച്ചാണ് വനിതാ കമ്മീഷന് അധ്യക്ഷ മടങ്ങിയത്.

Next Story
RELATED STORIES
കോപ്പ അമേരിക്ക; ബ്രസീല്‍ ടീമില്‍ നെയ്മറില്ല
10 May 2024 5:37 PM GMTബ്രിജ്ഭൂഷണെതിരേ ലൈംഗികാതിക്രമ കുറ്റം ചുമത്തണമെന്ന് ഡല്‍ഹി ഹൈകോടതി
10 May 2024 5:17 PM GMTപാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMT