ernakulam local

പോപുലര്‍ ഫ്രണ്ട്‌ഡേ പ്രചാരണം;ജില്ലാ തല ഉദ്്ഘാടനം നടത്തി

മൂവാറ്റുപുഴ: ഫെബ്രുവരി 17ന് നടക്കുന്ന പോപുലര്‍ ഫ്രണ്ട് ഡേ പ്രചാരണയോടനുബന്ധിച്ച് പി ആര്‍ ഡേയുടെ ഭാഗമായി ഇന്നലെ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഹൗസ് കാംപയിന്‍ നടന്നു. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് ബ്രോഷര്‍ നല്‍കി പോപുലര്‍ഫ്രണ്ട് ജില്ലാ പ്രസിഡന്റ് കെ എ അഫ്‌സല്‍ ഹൗസ് കാംപയിന്റെ ജില്ലാ തല ഉദ്്ഘാടനം നിര്‍വഹിച്ചു. മൂവാറ്റുപുഴ ഡിവിഷന്‍ പ്രസിഡന്റ് നിയാസ് മക്കാര്‍, സെക്രട്ടറി ലത്തീഫ് കെ എ പങ്കടുത്തു.
Next Story

RELATED STORIES

Share it