Flash News

പൊന്മുടിയില്‍ 21 യാത്രക്കാരുമായി വാന്‍ കൊക്കയിലേക്ക് മറിഞ്ഞു

പൊന്മുടിയില്‍ 21 യാത്രക്കാരുമായി വാന്‍ കൊക്കയിലേക്ക് മറിഞ്ഞു
X


തിരുവനന്തപുരം: പൊന്മുടി നാലാം ഹെയര്‍ പിന്‍ വളവില്‍ 21 പേരുമായി സഞ്ചരിച്ച വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. പൊന്മുടി സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന മരിയാപുരം സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ 20 പേരെ വിതുര താലൂക്ക് ആശുപത്രിയിലും ഒരാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it