പൊന്തന്‍പുഴ: വനംമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നു- ചെന്നിത്തല
BY kasim kzm14 March 2018 3:16 AM GMT
kasim kzm14 March 2018 3:16 AM GMT
തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി വിഷയത്തില്‍ വനംമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊന്തന്‍പുഴ വനഭൂമിയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടിയെ പലരും വ്യാഖ്യാനിക്കുന്നത് അന്ധന് ആനയെ കാണുന്നതു പോലെയാണെന്ന മന്ത്രിയുടെ പ്രസ്താവന അദ്ദേഹത്തിനു മാത്രം ബാധകമാണ്.
പൊന്തന്‍പുഴ വനഭൂമിയില്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് കോടതിവിധി പുറത്ത് വന്ന ശേഷം അദ്ദേഹം നടത്തിയ പല അഭിപ്രായങ്ങളും വസ്തുതകളെ വളച്ചൊടിക്കുന്നതും വിഷയത്തില്‍ അദ്ദേഹത്തിന് യാതൊരുവിധ പരിജ്ഞാനവുമില്ല എന്ന് തെളിയിക്കുന്നതാണ്. ഹൈക്കോടതി വിധി സര്‍ക്കാരിന് അനുകൂലമാണെന്ന് വനംമന്ത്രി ഉറച്ചു വിശ്വസിക്കുന്നുവെങ്കില്‍ പിന്നെ എന്തിനാണ് റിവിഷന്‍ പെറ്റീഷനുമായി കോടതിയെ വീണ്ടും സമീപിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT